സൈലന്റ് നോഇസ് മലയാളത്തില്‍ നിശബ്ദ എന്ന് വിളിക്കാം. എന്ന് ഞാന്‍ തീരുമാനിക്കുന്നു.. ഈ പേര് മാറ്റവും ഇവിടെ നിശബ്ധമാകും എന്ന് കരുതുന്നു.. എങ്കിലും, മലയാളത്തോട് നീതി പുലര്‍ത്താന്‍ വേണ്ടി മാത്രം .
ഏതോ ഒരു കുന്നിന്റെ മുകളില്‍ ഒളിച്ചിരിക്കുന്ന ഒരു പുല്ലു പോലെ, ഞാന്‍ മാത്രം സംസാരിക്കാന്‍ ആഗ്രഹിക്കുന്ന ശബ്ദം. ജീവിതത്തെയും സൈബര്‍ ജീവിതത്തെയും ഒറ്റപെടുത്തി പുല്ലുപോലെ പച്ചയായി എന്റെ മാത്രമായി ഇതിവിടെ നിക്കണേ എന്നാ ഒരാഗ്രഹം മാത്രേ ഉള്ളു ഇതിനു!
ok fine :P
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Be kind to put a comment here!