ജൂൺ 16, 2012

നിന്റെ ആഗ്രഹങ്ങള്‍

നിന്റെ ആഗ്രഹങ്ങള്‍ ഇന്ന് പൂവിടുന്നു.
ഋതുക്കള്‍ അത് കൈക്കൊണ്ടിരിക്കുന്നു.
ഇനി അവ അതിനെ നിലനിര്‍ത്തികൊള്ളും.
നീ ഗൌവ്നിക്കേണ്ട... അത് തുടര്ന്നുകൊള്ളും.
നീ മരിക്കുമ്പോള്‍ അത് തിരികെ നിന്നിലലിയും.

നീ നിന്നെ തിരിച്ചറിയാത്തത് പോലെ,
നിന്റെ ആഗ്രഹങ്ങളും നിനക്ക് മനസ്സിലാകുന്നില്ല.
നീ ഋതുക്കളെ പഴിക്കുന്നു. അവ നിന്നെയും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Be kind to put a comment here!