കാറ്റേ,തഴുകുന്ന ഈണമേ,
നെഞ്ചില്‍ തുളയ്ക്കുന്ന രാഗമേ,
ഒന്നൊരു വേള
നീട്ടില് തളിച്ചു സുഖം തരുമോ?
വേദനയ്ക്ക് ഒരാശ്വാസവും?
കാറ്റേ, എന്നെ ധ്വനിപ്പിക്കും നിന്റെ അഗാധമാം
സ്പര്ശനത്തിന് പകരമായി ഒരത്ഭുതം കാണുമോ?
ഇല്ലാത്ത ലോകങ്ങളില്‍ പരാജയം കണ്ടു മടങ്ങുമ്പോള്‍,
നിയെന്നും എന്റെ ലോകത്തില്‍ ആശ്വാസമായിരുന്നല്ലോ..
ഞാനും നീയും ആരും പാരാജിതരല്ല.. എങ്കിലും നിനക്ക് മാത്രം പരിഭവം ഇല്ല..
നീയെന്നും വീശും, പല രീതിയില്‍, പല ശൈലിയില്‍,
എങ്കിലും നീ ആര്‍ക്കും സ്വീകാര്യമാണ്..
എങ്കിലും നീ ആര്‍ക്കും സ്വീകാര്യമാണ്..
കാറ്റ്
നെഞ്ചിൽ തലോടുന്ന രാഗം എന്ന് മാറ്റിയാൽ നന്ന് ..
മറുപടിഇല്ലാതാക്കൂ