നില്കാനോരിടത്തും ഇഷ്ട്ടമില്ലാതെ
മനസ്സങ്ങു കാറ്റില്‍ പറന്നുപോയി.
വെമ്പുന്ന ഹൃദയത്തിന് വിറയല്‍ സഹിക്കാതെ
അതിനെ കൊണ്ടാകില്ലത് പറന്നു പോകും..
ആരുമില്ലാത്തൊരു കപ്പല്‍ പോല്‍
മുങ്ങി താഴുമ്പോള്‍ തെല്ലും ഞാന്‍ ശങ്കിക്കില്ല..
മരവിച്ചു വെള്ളത്തില്‍ അടിയുമ്പോള്‍ എന്നെ-
നിത്യത വന്നു പുണര്ന്നുകൊള്ളും.
പക്ഷെ
കൈവിട്ട സമ്പാദ്യം താണ്ടിയെത്താന്‍
അവരെന്നെങ്കിലും എന്നെ തേടിയെത്തും...
അതുകണ്ടിനിയും കണ്ണീര് പൊഴിക്കണം;
ഇനിയൊരിക്കലും അവര്‍ക്കെന്നെ വേണ്ടല്ലോ..
ഈ കാത്തിരിപ്പ് വന്‍ മുഷിച്ചില് തന്നെ..
മനസ്സങ്ങു കാറ്റില്‍ പറന്നുപോയി.
വെമ്പുന്ന ഹൃദയത്തിന് വിറയല്‍ സഹിക്കാതെ
അതിനെ കൊണ്ടാകില്ലത് പറന്നു പോകും..
ആരുമില്ലാത്തൊരു കപ്പല്‍ പോല്‍
മുങ്ങി താഴുമ്പോള്‍ തെല്ലും ഞാന്‍ ശങ്കിക്കില്ല..
മരവിച്ചു വെള്ളത്തില്‍ അടിയുമ്പോള്‍ എന്നെ-
നിത്യത വന്നു പുണര്ന്നുകൊള്ളും.
പക്ഷെ
കൈവിട്ട സമ്പാദ്യം താണ്ടിയെത്താന്‍
അവരെന്നെങ്കിലും എന്നെ തേടിയെത്തും...
അതുകണ്ടിനിയും കണ്ണീര് പൊഴിക്കണം;
ഇനിയൊരിക്കലും അവര്‍ക്കെന്നെ വേണ്ടല്ലോ..
ഈ കാത്തിരിപ്പ് വന്‍ മുഷിച്ചില് തന്നെ..

കാത്തിരുന്നു മുഷിയാതിരിക്കട്ടെ
മറുപടിഇല്ലാതാക്കൂ