There are two quotes that I like about love by two people. Posting here today as Valentine's Day article.
1. by Paulo Coelho :- Remainig open to love[Like the flowing river]
What is the complex feeling which deep down is the only reason we continue to live, struggle, and improve?
Like every other human being we can only feel it. But I have learned that this feeling is present in the small things and manifest itself in the more insignificant of our actions.
It is necessery therefore to keep love always in mind, regardless of whether or not we take action.
At times, when loneliness seems to crush all beauty, the only way to resist is to remain open to love.
2.by Sr.Clementina:- [സണ്‍ഡേ ശാലോം,10.2.08]
ഒരുവന് ഉള്ളില്‍ സൂക്ഷിക്കുന്ന തീക്ഷ്ണമായ സ്നേഹത്തിന്റെ വെളിച്ചമത്രേ അവന്റെ ജീവിതത്തെ ദീപ്തമാകുന്നത്. എന്തിനോടെങ്കിലും തീവ്രമായ പ്രണയത്തില്‍ ആയിരിക്കാം, മനുഷ്യ മനസ്സ്. അത് ഈശ്വരനോടാകാം, പ്രകൃതിയോടാകാം, മറ്റൊരു വ്യക്ത്തിയോടാകാം, ആദര്‍ശങ്ങളോട് ആകാം... ജീവിതത്തിന്റെ സൗന്ദര്യം ഒരുവന് തിരഞ്ഞെടുക്കുന്ന ഈ പ്രണയത്തിന്റെ തീവ്രാനുഭാവങ്ങളില് ആണ്..
എല്ലാവരുടെയും ഉള്ളില്‍ പ്രണയത്തിന്റെ കനല് ഒളിച്ചിരിപ്പുണ്ട്. ചാരം മൂടിപോകാതെ ഊതി ഉണര്ത്തുന്നവന് അനശ്വരത കണ്ടെത്തുന്നു...
Yes !
മറുപടിഇല്ലാതാക്കൂ