മേയ് 07, 2010

താഴ്വാരം

താഴ്വാരത്തില്‍ കുറെ കല്ലുകള്‍ ഉണ്ടായിരുന്നു... വലുപ്പം കൂടിയവയും വലുപ്പം കുറഞ്ഞവയും, ഭാരം കൂടിയവയും, അല്ലാത്തതും...
ഏതൊരു ടാഴ്വാരയുടെ അടുത്തും, മലകളുണ്ടയിരുന്നലോ.. ആ മലകളില്‍ നിന്നും വരുന്നതാണ് ഈ കല്ലുകള്‍...
മലയ്ക്ക് മുകളില്‍ പല കല്ലുകല്കും പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല..വലുതും ചെറുതുമായി അത് പൊടിഞ്ഞു വീണു...
വലിയ കല്ലുകള്‍ കൂടുതല്‍ നിലം പതിച്ചു. അവ കൂടുതല്‍ വേഗത്തില്‍ ഓടി താഴ്വരയിലെത്തി ചിന്നി ചിതറി..
ഏതു കല്ലും അതിന്റെ ഭാരത്തിനു അനുസരിച്ച് നിലം പതിച്ചു... ചെറിയ കല്ലുകള്‍ക്ക് മാത്രമാണ് തെറ്റ് വേഗത്തില്‍ മനസ്സിലായത്...അവ താഴ്വാരയില്‍ എത്താതെ പിടിച്ചു നിന്നു.
എന്താണ് ഇതില്‍ നിന്നും മനസ്സിലാക്കേണ്ടത്? വളരുന്നതിനും, ഭാരം വെയ്ക്കുന്നതിനും അര്ത്ഥം ഇല്ലെന്നോ?

PS:- എന്നും നല്ല വഴിയിലൂടെ താഴേയ്ക്ക് പതിച്ചാല്‍ ജീവിതത്തിനു സ്ഥിരത ഉള്ളതായി തോന്നും. :)

1 അഭിപ്രായം:

  1. നല്ലതുപോലെ ഒന്നു ചിന്നിച്ചിതറണമെങ്കിലും വലിയ കല്ലുകള്‍ക്കേ പറ്റൂ എന്നൊരു ഗുണപാഠവുമുണ്ട്....:)

    മറുപടിഇല്ലാതാക്കൂ

Be kind to put a comment here!