ഇവിടെ നിന്നു എവിടേയ്ക്ക് പുഴ ഒഴുകും?
ഒഴുകാന്‍ ഒരൊത്തിരി വെള്ളമുണ്ട്
ഇത് സ്നേഹത്തിന്റെ പുഴയാണ്.
അത് കെട്ടി നിറുത്തി എന്നെ വീര്‍പ്പു മുട്ടികരുതെ..
ആഹ്ലാദം നുരഞ്ഞു പൊങ്ങും.. അത് കവിഞ്ഞൊഴുകും..
കണ്ടു നില്കുന്നവര്‍ക്ക് ഒപ്പിയെടുക്കാന്‍ സാധിക്കും..
അത് അവരെ സംത്രിപ്തിപെടുതും.
അതവര്‍ക്ക് അവകാശം, എനിക്കും
ഞാന്‍ ഏവര്‍ക്കും അവകാശം.
വിളിക്കുന്നിടതെയ്ക്ക് ചെല്ലാന്‍ എളുപ്പം.
തിരിച്ചു വിട്ടാല്‍ ഞാന്‍ ഒഴുകികൊളാം
എവിടേയ്ക്ക് ഒഴുകണം എന്ന് വേഗം പറഞ്ഞില്ലെങ്കില്‍,
കേട്ടികിടന്നു ഞാന്‍ ചത്തുപോകും..
- എന്ന് സ്നേഹം.

:) smile please.......
മറുപടിഇല്ലാതാക്കൂ